our priests

  • Fr. Poulose

  • Fr. Varkey

  • Fr.-N.G.-Jacob

  • Fr.-N.J.-Abraham

  • Fr.-Eldho-Cherian

A brief history of Nammunary family

നമ്മുണാരി കുടുംബയോഗം

വെബ്‌സൈറ്റിലേക്ക് സ്വാഗതം

അല്പം ചരിത്രം

17-ാം നൂറ്റാണ്ടിന്റെ മദ്ധ്യകാലഘട്ടത്തില്‍ അടൂര്‍ (പത്തനംതിട്ട) ഭാഗത്തുനിന്നും 'മുദാല്‍' കുടുംബത്തില്‍ പെട്ട വര്‍ക്കി എന്ന പിതാവ് നാടുവിട്ട് എറണാകുളം ജില്ലയില്‍ കിഴക്കമ്പലം പഞ്ചായത്തില്‍ ഊരക്കാട്  എന്ന ദേശത്ത് ജോലി അന്വേഷിച്ച് എത്തിചേര്‍ന്നു.  ഊരക്കാട് കരയിലെ പ്രശസ്തമായ നമ്മുനായത്ത് മനയില്‍ വര്‍ക്കി ജോലി അന്വേഷിക്കുകയും കൃഷികാര്യത്തില്‍ സഹായിക്കാനായി വര്‍ക്കിയെ അന്നത്തെ തമ്പുരാന്‍ നിയമിക്കുകയും ചെയ്തു.  വര്‍ക്കിയുടെ അദ്ധ്വാനശീലവും, കൃഷിയിലുള്ള പ്രാവീണ്യവും കണ്ടറിഞ്ഞ് മനയിലെ കാര്യസ്ഥനായി വര്‍ക്കിക്ക് സ്ഥാനക്കയറ്റം നല്‍കി.   കപ്പ- വാഴ - നെല്ല് - വെറ്റിലക്കൊടി എന്നീ കൃഷികള്‍ ചെയ്ത് മനക്ക് നല്ല ആദായമുണ്ടാക്കി കൊടുത്തു.  മനക്കാര്‍ ഇദ്ദേഹത്തെ വിവാഹം കഴിപ്പിക്കുകയും മനയോട് ചേര്‍ന്ന് താമസിക്കുവാന്‍ അനുവദിക്കുകയും ചെയ്തു.   മുദാലില്‍ നിന്നും വന്നവരായതിനാല്‍ 'മുദാലിമാര്‍'എന്ന കളിപ്പേരിലും നമ്മുണാരി വീട്ടുക്കാര്‍ അറിയപ്പെട്ടിരുന്നു. പില്‍ക്കാലത്ത് വര്‍ക്കിക്ക് 9 മക്കള്‍ ജനിച്ചതായി പറയപ്പെടുന്നു.

LATEST NEWS

  • Jan 24,2016

    kudumbayogam

    Nammunary kudumbayogam,Dear member Our 7th kudumbayoga varsheekam is 2 ...

  • Jan 24,2016

    Website inauguration

    website inauguration on 26th jan 2016 ...

Obituary

Marriage

Birthday kids

  • Birthday

    Essa Elisabath Basil Murivilagu

  • Birthday

    Sharon Tom Nadavayil